tag:blogger.com,1999:blog-33139339.post2208223489139901532..comments2023-08-04T16:22:26.443+05:30Comments on ⩿⩿ചവറെഴുത്ത് പരാക്രമങ്ങൾ ⪀⪀: ഞങ്ങളെ തൊട്ടു കളിച്ചവരൊന്നും…….Jith Rajhttp://www.blogger.com/profile/09189251623024976157noreply@blogger.comBlogger8125tag:blogger.com,1999:blog-33139339.post-48311280689751497402008-04-17T11:29:00.000+05:302008-04-17T11:29:00.000+05:30അഭിനന്ദനങ്ങള്‍ക്ക് നന്ദി കുഞ്ഞാ, വീഡിയോയുടെ അണിയറ ...അഭിനന്ദനങ്ങള്‍ക്ക് നന്ദി കുഞ്ഞാ, വീഡിയോയുടെ അണിയറ പ്രവര്‍ത്തകരെ ഞാന്‍ തീര്‍ച്ചയായും ഇത് അറിയിക്കാം.Jith Rajhttps://www.blogger.com/profile/09189251623024976157noreply@blogger.comtag:blogger.com,1999:blog-33139339.post-82555440011230627652008-04-15T19:48:00.000+05:302008-04-15T19:48:00.000+05:30ജിത്ത്,അതെയതെ ഒത്തു പിടിച്ചാല്‍ മലയും മറിക്കാം..!വ...ജിത്ത്,

അതെയതെ ഒത്തു പിടിച്ചാല്‍ മലയും മറിക്കാം..!

വേറിട്ടൊരു ടൂര്‍ വീഡിയൊ. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അഭിനന്ദനംസ്...!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-33139339.post-82700435865156712222008-04-15T19:05:00.000+05:302008-04-15T19:05:00.000+05:30ഹോളി ആഘോഷമൊക്കെ ഒരു സാമ്പിള്‍ മാത്രം തോന്ന്യാസി. അ...ഹോളി ആഘോഷമൊക്കെ ഒരു സാമ്പിള്‍ മാത്രം തോന്ന്യാസി. അതിലും ഭയങ്കര പരിപാടികളൊക്കെ വേറെയൂണ്ട്, പതുക്കെ വിവരിക്കാം.
പരൂക്ഷ ഉച്ചത്തേക്ക് മാറ്റിവെച്ചത് വല്യ ഒരു ആശ്വാസം ആയിരുന്നു, യൂണിവേഴ്സിറ്റിക്കും ഭരിച്ച ആ നാരിക്കും. റോസിനെയും സൂര്യകാന്തിയേയും ഈ പോസ്റ്റ് ഒത്തിരി രസിപ്പിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. സത്യമാണോ എന്തൊ!!!

ശ്രീയുടെ കമന്റിനും വിഷു ആശംസകള്‍ക്കും നന്ദി.Jith Rajhttps://www.blogger.com/profile/09189251623024976157noreply@blogger.comtag:blogger.com,1999:blog-33139339.post-73967483428058275062008-04-11T11:18:00.000+05:302008-04-11T11:18:00.000+05:30ഹ ഹ. എന്തായാലും സംഭവം കലക്കി. “രാത്രി വൈകിയെത്തിയ ...ഹ ഹ. എന്തായാലും സംഭവം കലക്കി.

“രാത്രി വൈകിയെത്തിയ രഞ്ചിക്കും ശ്രീകുമാറിനും ഗംഭീര വരവേല്പായിരുന്നു, ഇതൊന്നും മനസ്സിലാക്കാനുള്ള അവസ്ഥയിലായിരുന്നില്ല അവരെങ്കിലും.”

വിഷു ആശംസകള്‍...!
ഒപ്പം നിങ്ങളുടെ സുഹൃദ്ബന്ധം എന്നെന്നും നില നില്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-33139339.post-79630436025073698012008-04-09T09:27:00.000+05:302008-04-09T09:27:00.000+05:30നന്നായിരിക്കുന്നു...... ഹോസ്റ്റല്‍ ജീവിതം തിരിചു കി...നന്നായിരിക്കുന്നു...... ഹോസ്റ്റല്‍ ജീവിതം തിരിചു കിട്ടിയതു പോലെ..... വീണ്ടും എഴുതൂ...Nathttps://www.blogger.com/profile/16422842537397032964noreply@blogger.comtag:blogger.com,1999:blog-33139339.post-83979731297125565942008-04-07T18:44:00.000+05:302008-04-07T18:44:00.000+05:30അങ്ങനെ സംഭവബഹുലമായ ചെറുത്തുനില്‍പ്പിനൊടുവില്‍ പരീക...അങ്ങനെ സംഭവബഹുലമായ ചെറുത്തുനില്‍പ്പിനൊടുവില്‍ പരീക്ഷ ഉച്ചത്തേക്ക് മാറ്റിവച്ചല്ലേ..!!..എന്തായാലും അതുകൊണ്ടു
ചാനലില്‍ തല കാണിക്കാന്‍ പറ്റിയില്ലേ..കുറ്റം പറയരുതു..നാരി ഭരിക്കുന്നതു കൊണ്ട് ആ ഒരു ഗുണം കിട്ടിയില്ലേ..
ഒത്തിരി രസിപ്പിച്ചൂ ട്ടാ ഈ ഹോസ്റ്റല്‍ വിശേഷം..ഒത്തിരി ഓര്‍മ്മകള്‍ മനസ്സിലേക്ക് കൊണ്ടു വന്നു ഈ പോസ്റ്റ്..കുളമാക്കിയ ടൂര്‍ കണ്ടു..അതും കലക്കന്‍ തന്നെ..ഇനിയും എഴുതൂ..:-)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-33139339.post-41548315470637937062008-04-07T15:30:00.000+05:302008-04-07T15:30:00.000+05:30കൊള്ളാല്ലോ മാഷേ...ഹോളി ആഘോഷം......രണ്ടു ഭാഗം കൂടി ...കൊള്ളാല്ലോ മാഷേ...ഹോളി ആഘോഷം......

രണ്ടു ഭാഗം കൂടി വായിച്ച് ഒരുമിച്ച് കമന്റടിയ്ക്കാന്‍ ഇരുന്നതാ....അപ്പോ കര്ട്ടന് എന്റെ വകതോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-33139339.post-86897367157355000202008-04-06T22:07:00.000+05:302008-04-06T22:07:00.000+05:30ഉച്ചയോടെ തന്നെ ടിവി ചാനല്‍ ആ വാര്ത്തൊ പുറത്തു വിട്ട...ഉച്ചയോടെ തന്നെ ടിവി ചാനല്‍ ആ വാര്ത്തൊ പുറത്തു വിട്ടു, അവരുടെ റിപ്പോര്ടിനെ തുടര്‍ന്ന് കുട്ടികളുടെ സൌകര്യാര്‍ഥം യൂണിവേഴ്സിറ്റി പരീക്ഷ മാറ്റിവെച്ചു. വിശദാംശങ്ങള്‍ നാളെ അറിവാകും. അപ്പോള്‍ തന്നെ ഹോളി ആഘോഷം തുടങ്ങി, പിന്നല്ലാതെ ഇത്തവണ ചാത്തന് അല്ല പറഞ്ഞിരിക്കുന്നത്, സിംഡിക്കേറ്റാ….ഇങ്ങനെയിരിക്കും ഞങ്ങളെ തൊട്ടാല്‍…യൂണിവേഴ്സിറ്റി ആണെന്നൊന്നും ഞങ്ങള്‍ നോക്കില്ല.
തുടര്‍ന്ന് വായിക്കുക...Jith Rajhttps://www.blogger.com/profile/09189251623024976157noreply@blogger.com