tag:blogger.com,1999:blog-33139339.post2022924308404365872..comments2023-08-04T16:22:26.443+05:30Comments on ⩿⩿ചവറെഴുത്ത് പരാക്രമങ്ങൾ ⪀⪀: ഞങ്ങളെ തൊട്ടു കളിച്ചവരൊന്നും…….Jith Rajhttp://www.blogger.com/profile/09189251623024976157noreply@blogger.comBlogger5125tag:blogger.com,1999:blog-33139339.post-12256474916641767502008-04-06T22:15:00.000+05:302008-04-06T22:15:00.000+05:30പ്രിയപ്പെട്ട ശ്രീ കമന്റിനു നന്ദി, തേങ്ങായ്ക്കും.ബാ...പ്രിയപ്പെട്ട ശ്രീ കമന്റിനു നന്ദി, തേങ്ങായ്ക്കും.ബാക്കി കൂടെ ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നന്ദനയുടെയും Rare Rose ന്റെയും അഭിപ്രായങ്ങള്‍ക്ക് നന്ദി.ഹോളി മാത്രമല്ല വേറെയും ഒത്തിരി ആഘോഷങ്ങള്‍ ഉണ്ട് ഞങ്ങളുടെ ഹോസ്റ്റല്‍ ജീവിതത്തില്‍ അതൊക്ക് ഇനി വരുന്ന പോസ്റ്റുകളില്‍ വിവരിക്കാം.Jith Rajhttps://www.blogger.com/profile/09189251623024976157noreply@blogger.comtag:blogger.com,1999:blog-33139339.post-32426402796961336252008-04-05T13:10:00.000+05:302008-04-05T13:10:00.000+05:30ജിത് രാജ്..ഇതു കലക്കീ ട്ടാ..സാങ്കേതിക വിദ്യാഭ്യാസം...ജിത് രാജ്..ഇതു കലക്കീ ട്ടാ..സാങ്കേതിക വിദ്യാഭ്യാസം കഴിഞ്ഞു ഹോസ്റ്റലില്‍ നിന്നു പൊടിയും തട്ടി വന്നിട്ടു അധിക നാള് ആവാത്തോണ്ടു ഈ പോസ്റ്റ് വായിച്ചു കുറെ സമയം ഹോസ്റ്റല്‍ ആയിരുന്നു മനസ് നിറയെ..ഹി..ഹി..പരീക്ഷ മാറ്റിവക്കല്‍ ഞങ്ങടെ യൂണിവേര്‍സിറ്റിക്കും ഭയങ്കര താല്‍പ്പര്യമുള്ള ഏര്പ്പാടാണു..തലേന്നിരുന്നു കുത്തിപ്പിടിച്ചു , ഓരോ വിഷയവും തലയില്‍ അടിച്ചുകേറ്റുന്ന സമയത്തായിരിക്കും മാറ്റിവെക്കല്‍.. ഈ നെഞ്ചത്തടിയും..കരച്ചിലും പിഴിച്ചിലും..അവിടെയും ഉണ്ടായിരുന്നു..പക്ഷേ..വെള്ളം കൊണ്ടു ഹോളി കളിക്കാവുന്നതിന്റെ അനന്തസാധ്യതകള്‍ ഇപ്പോഴാണു അറിഞ്ഞതു..എന്നിട്ടു..അവസാനം എന്തു സംഭവിച്ചു??..പരീക്ഷ മാറ്റിവെച്ചില്ലേ??..ആകാംക്ഷ കൂട്ടാതെ വേഗം പോസ്റ്റൂ...:-)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-33139339.post-82598744037377265332008-04-04T10:57:00.000+05:302008-04-04T10:57:00.000+05:30ഹോസ്റ്റല്‍ വിശേഷങ്ങള്‍ എത്രയായാലും , എത്ര കേട്ടാലു...ഹോസ്റ്റല്‍ വിശേഷങ്ങള്‍ എത്രയായാലും , എത്ര കേട്ടാലും മതി വരില്ല. നല്ല രസമുണ്ട്ട്ടോ

ഓഫ് - ശ്രീ ഈ തേങ്ങ എല്ലാം എവീടെ നിന്ന് പെറുക്കി കൊണ്ടുവരുന്നപ്പാ ?,,https://www.blogger.com/profile/03498284763565510556noreply@blogger.comtag:blogger.com,1999:blog-33139339.post-31655129914781501982008-04-04T10:31:00.000+05:302008-04-04T10:31:00.000+05:30കൊള്ളാം. ദാ പിടിച്ചോ ഒരു തേങ്ങ.“ഠേ!”"വളരെയധികം സന്...കൊള്ളാം. ദാ പിടിച്ചോ ഒരു തേങ്ങ.
“ഠേ!”
"വളരെയധികം സന്തോഷം വരുമ്പോഴെല്ലാം ഈ കലാപരിപാടികള്‍ ഞങ്ങള്‍ നടത്താറുണ്ട്. എല്ലാത്തവണയും ബെസ്റ്റ് ഹോളിയിസ്റ്റിന് സസ്പെന്ഷന് നല്കി കോളേജധികൃതറ് ആദരിക്കാറുമുണ്ട്. "

രസകരമായ വിവരണം. ബാക്കി കൂടെ പോരട്ടേ...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-33139339.post-9976755660539503302008-04-04T09:26:00.000+05:302008-04-04T09:26:00.000+05:30പഴയ ഹോസ്റ്റല്‍ വിശേഷങ്ങള്‍ പങ്ക് വെയ്ക്കുന്ന ഈ പോസ...പഴയ ഹോസ്റ്റല്‍ വിശേഷങ്ങള്‍ പങ്ക് വെയ്ക്കുന്ന ഈ പോസ്റ്റ് ഇതിലെ എല്ലാ കഥാപാത്രങ്ങള്‍ക്കുമായി സമറ്പ്പിക്കുന്നു.Jith Rajhttps://www.blogger.com/profile/09189251623024976157noreply@blogger.com